പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നിന്നും ഔദ്യോഗിക അറിയിപ്പ്

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ വരെയുള്ള ആരാധനാ ക്രമീകരണങ്ങൾ

തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ
6:00 am – പ്രഭാത പ്രാർത്ഥന
6.30 am – വിശുദ്ധ കുർബ്ബാന

ശനി, ഞായർ ദിവസങ്ങളിൽ
6.00 am – പ്രഭാത പ്രാർത്ഥന
6.45 am – വിശുദ്ധ കുർബ്ബാന

എല്ലാ ദിവസവും

12.00 pm – ഉച്ചനമസ്കാരം
6:00 pm – സന്ധ്യാനമസ്ക്കാരം

എല്ലാ മാസത്തെയും അവസാനത്തെ ശനിയാഴ്ച ശ്രേഷ്ഠ ബാവായുടെ മാസ കുർബ്ബാനയും ധ്യാനയോഗവും നടത്തപ്പെടും

  • Related Posts

    എം.ടി. വാസുദേവൻ നായർ : മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭ – മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുശോചിച്ചു. മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും…

    അഖില മലങ്കര സുവിശേഷ മഹായോഗം പുത്തൻകുരിശിൽ ഇന്ന് ആരംഭിക്കും

    പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ ഇന്ന് ആരംഭിക്കും. ഡിസംബർ 31 വരെയാണ് സുവിശേഷ യോഗം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 5:30…