
കോട്ടയം ● വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ (സി.എം.സി) എം.ബി.ബി.എസ്, നേഴ്സ്, മറ്റു കോഴ്സുകൾ എന്നിവയിലേക്കുള്ള 2025-ലെ പ്രവേശനത്തിന് യാക്കോബായ സുറിയാനി സഭയുടെ സ്പോൺസറിങ് ആവശ്യമുള്ള സഭാംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ : www.jacobitesponsorship.com.
അയയ്ക്കേണ്ട വിലാസം : സെക്രട്ടറി, സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സെന്റർ, മുട്ടമ്പലം പി.ഒ, കഞ്ഞിക്കുഴി, കോട്ടയം-686004.
അവസാന തീയതി : 2025 ഏപ്രിൽ 4 വെള്ളി.
അന്വേഷണങ്ങൾക്ക് : ഫാ. ജോബിൻ മാടപ്പാട്ട് (സ്പോൺസർഷിപ്പ് കോർഡിനേറ്റർ)
വാട്ട്സ് ആപ്പ് നമ്പർ: +91 85938 69298










