
മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ. ടോം ജോസ് ഐ.എ.എസ് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു ആശംസകൾ നേർന്നു.
മരട് ഗ്രിഗോറിയൻ പ്ലബിക് സ്കൂളിൽ നടന്ന സന്ദർശനത്തിൽ സ്കൂൾ സെക്രട്ടറി വന്ദ്യ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, വൈസ് പ്രിൻസിപ്പൽ ഫാ. കെ.എം. ജോർജ്ജ് കൊടിമറ്റത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
