
തിരുവാങ്കുളം ● സിറോ മലബാർ സഭ എറണാകുളം, അങ്കമാലി അതിരൂപതയിലെ സീനിയർ വൈദികർ വികാരി ജനറാളിൻ്റെ നേതൃത്വത്തിൽ തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസ് സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു
