
തിരുവാങ്കുളം ● ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, മുൻ മന്ത്രിയും മുൻ എം.പിയുമായ പി.സി ചാക്കോ എന്നിവർ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ അർപ്പിച്ചു.
തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡൻസിലായിരുന്നു സന്ദർശനം.



