
തിരുവാങ്കുളം ● സിനിമാ താരം സുരേഷ് കൃഷ്ണ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ആശംസകൾ നേർന്നു.
തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ നടന്ന സന്ദർശനത്തിൽ കേരള കോൺഗ്രസ്സ് (സ്കറിയ തോമസ്) ചെയർമാൻ ബിനോയ് ജോസഫ് സംബന്ധിച്ചു.

