ചെന്നൈ ● തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. എം.കെ. സ്റ്റാലിന്റെ ഔദ്യോഗിക വസതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു. മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, മൈലാപ്പൂർ ഭദ്രാസന സെക്രട്ടറി ഫാ. എബി പോൾ എന്നിവർ സംബന്ധിച്ചു.
കത്തോലിക്ക സഭയുടെ ഹൊസൂർ രൂപത ബിഷപ്പ് അഭിവന്ദ്യ സെബാസ്റ്റ്യന്‍ പൊഴൊലിപറമ്പില്‍, ഇതര സഭയിലെ പിതാക്കന്മാർ, വൈദികർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.