![](https://www.jscnews.in/wp-content/uploads/2024/10/1000043407-1-scaled.jpg)
സഭാതലത്തിൽ പ്രസിദ്ധീകരിക്കുവാൻ തക്ക വാർത്താപ്രാധാന്യമുള്ള വാർത്തകൾ മാത്രം അയക്കുവാൻ ശ്രദ്ധിക്കുക. അയക്കുന്ന വാർത്തകളോടൊപ്പം പ്രോഗ്രാമിന്റെ ഫോട്ടോയും പ്രോഗ്രാമിനെ സംബന്ധിച്ച് വിശദമായ വാർത്തയും അയച്ചാൽ മാത്രമേ വാർത്ത തയ്യാറാക്കി പ്രസിദ്ധീകരിക്കുവാൻ സാധിക്കുകയുള്ളൂ.
അയക്കുന്ന വാർത്തകൾ പരിശോധിച്ച ശേഷം സഭാ തലത്തിൽ പ്രസിദ്ധീകരിക്കുവാൻ തക്ക പ്രാധാന്യമുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. ഇതിൽ തീരുമാനമെടുക്കുവാൻ ഉള്ള അവകാശം ന്യൂസ് എഡിറ്ററിൽ നിക്ഷിപ്തമായിരിക്കും.
മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിച്ച ശേഷം അയക്കുന്ന വാർത്തകൾ പിന്നീട് ജെ എസ് സി ന്യൂസിൽ പ്രസിദ്ധീകരിക്കുന്നതല്ല
അയക്കുന്ന വാർത്തകളുടെ ഡ്രാഫ്റ്റിൽ പരമാവധി തെറ്റുകൾ ഒഴിവാക്കുവാൻ ശ്രമിക്കണം. ലൈവ് സ്ട്രീമിംഗ് സംബന്ധമായ എൻക്വയറിക്ക് ഈ വാട്സ്ആപ്പ് നമ്പറിൽ വിളിക്കുകയോ മെസ്സേജ് അയക്കുക ചെയ്താൽ മതിയാകും