ഫാ. മാത്യൂസ് ചാലപ്പുറത്തിനെ കാതോലിക്കേറ്റ് ഓഫീസ് സെക്രട്ടറിയായി നിയമിച്ചു

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ കാതോലിക്കേറ്റ് ഓഫീസ് സെക്രട്ടറിയായി ഫാ. മാത്യൂസ് ചാലപ്പുറത്തിനെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നിയമിച്ചു. പിറവം ബസ്സേലിയോസ് പൗലോസ് കാതോലിക്കോസ് കോളേജിലെ…