Latest Story
സ്വർഗ്ഗീയ മഹത്വത്തിൽ 35-ാം നാൾ; ഇടയ ശ്രേഷ്ഠന് ആദരമർപ്പിച്ച് അങ്കമാലി ഭദ്രാസനംപുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 4 ബുധൻ); അങ്കമാലി ഭദ്രാസനം നേതൃത്വം നൽകുംശ്രേഷ്ഠ ബാവായുടെ 34-ാം ഓർമ്മ ദിനം ആചരിച്ചു; ആത്മീയ ശ്രേഷ്ഠതയിൽ ദൈവാലയംമലങ്കരയുടെ വിശ്വാസ ദീപം : സ്വർഗ്ഗീയ മഹത്വത്തിൽ 34-ാം നാൾ33-ാമത് പള്ളിക്കര കൺവെൻഷന് തുടക്കമായിസ്വർഗ്ഗീയ മഹത്വത്തിൽ 32-ാം നാൾ; വിശുദ്ധ കുർബ്ബാനയിൽ പങ്കു ചേർന്ന് ആയിരങ്ങൾഉത്തമനായ സഭാ നേതാവായിരുന്നു ശ്രേഷ്ഠ ബാവാ : അഡ്വ. മാത്യു ടി. തോമസ് എം.എൽ.എപുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 34-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 3 ചൊവ്വ)ശ്രേഷ്ഠ ബാവായുടെ 33-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ ചൈതന്യത്തിൽ ദൈവാലയംസ്വർഗ്ഗീയ മഹത്വത്തിൽ 33-ാം നാൾ; ആത്മീയ ശ്രേഷ്ഠതയിൽ കബറിടം

Today Update

Main Story

സ്വർഗ്ഗീയ മഹത്വത്തിൽ 35-ാം നാൾ; ഇടയ ശ്രേഷ്ഠന് ആദരമർപ്പിച്ച് അങ്കമാലി ഭദ്രാസനം

പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 4 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും…

പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 4 ബുധൻ); അങ്കമാലി ഭദ്രാസനം നേതൃത്വം നൽകും

പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓർമ്മ ദിനമായ ഡിസംബർ 4 ബുധനാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന്‌ വി. മൂന്നിന്മേൽ കുർബ്ബാന,…

ശ്രേഷ്ഠ ബാവായുടെ 34-ാം ഓർമ്മ ദിനം ആചരിച്ചു; ആത്മീയ ശ്രേഷ്ഠതയിൽ ദൈവാലയം

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 34-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 3 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ…

മലങ്കരയുടെ വിശ്വാസ ദീപം : സ്വർഗ്ഗീയ മഹത്വത്തിൽ 34-ാം നാൾ

പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 34-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 3 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ മൈലാപ്പൂർ-ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന…

33-ാമത് പള്ളിക്കര കൺവെൻഷന് തുടക്കമായി

കിഴക്കമ്പലം ● പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ സെന്റ് മേരീസ് യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാമത് പള്ളിക്കര കൺവെൻഷന്റെ ഉദ്‌ഘാടനം കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ക്രിസ്തുവിനോട് കൂടെയുള്ള ജീവിതമാണ് സന്തോഷത്തിന്…

സ്വർഗ്ഗീയ മഹത്വത്തിൽ 32-ാം നാൾ; വിശുദ്ധ കുർബ്ബാനയിൽ പങ്കു ചേർന്ന് ആയിരങ്ങൾ

പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 32-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 1 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകായിരം വിശ്വാസികൾ കൊണ്ട് ദൈവാലയവും പരിസരവും…

ഉത്തമനായ സഭാ നേതാവായിരുന്നു ശ്രേഷ്ഠ ബാവാ : അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ

പത്തനംതിട്ട ● തന്നെ ഭരമേല്പിച്ചതും, താൻ വിശ്വസിച്ചതുമായ സത്യ സുറിയാനി സഭയുടെ വിശ്വാസത്തെ കളങ്കം കൂടാതെ പരിപാലിച്ച ശ്രേഷ്ഠ ഇടയനായിരുന്നു കാലം ചെയ്ത ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ. യാക്കോബായ സഭയുടെ ഔന്നിത്യത്തിനും ശ്രേഷ്ഠതക്കും വേണ്ടി നീതിപൂർവ്വമായ ഏതു വിട്ടുവീഴ്ചക്കും തയ്യാറായ…

പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 34-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 3 ചൊവ്വ)

പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 34-ാം ഓർമ്മ ദിനമായ ഡിസംബർ 3 ചൊവ്വാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന്‌ വി. മൂന്നിന്മേൽ കുർബ്ബാന,…

ശ്രേഷ്ഠ ബാവായുടെ 33-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ ചൈതന്യത്തിൽ ദൈവാലയം

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 33-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 2 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ…

സ്വർഗ്ഗീയ മഹത്വത്തിൽ 33-ാം നാൾ; ആത്മീയ ശ്രേഷ്ഠതയിൽ കബറിടം

പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 33-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 2 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന…