ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഇന്ന് നടന്ന വി. കുർബ്ബാനയിൽ അനേകം വിശ്വാസികൾ പങ്കെടുത്തു

പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഏഴാം ഓര്‍മ്മദിനമായ ഇന്ന് ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ…

ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഇന്ന് നടന്ന ശുശ്രൂഷകളിൽ അനേകം വിശ്വാസികൾ പങ്കെടുത്തു

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ആറാം ഓര്‍മ്മദിനമായ ഇന്ന് ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും അനേകം വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ…

ശിവഗിരി മഠത്തിലെ ഹംസ തീർത്ഥ സ്വാമി ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു

പുത്തൻകുരിശ് ● ശിവഗിരി മഠത്തിലെ ഹംസ തീർത്ഥ സ്വാമി പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വൈദിക സെമിനാരി പ്രസിഡന്റ് മെത്രാപ്പോലീത്തായും യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ…

മുൻ കേന്ദ്രമന്ത്രി കെ.വി തോമസ് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു

പുത്തൻകുരിശ് ● മുൻ കേന്ദ്രമന്ത്രിയും ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയുമായ കെ.വി തോമസ് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വൈദിക സെമിനാരി പ്രസിഡന്റ് മെത്രാപ്പോലീത്തായും യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്…

കാതോലിക്കാ ബാവായ്ക്കടുത്ത ചുമതല മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കി കൊണ്ട് പരി. പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു

പുത്തന്‍കുരിശ് ● ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ദേഹ വിയോഗത്തെ തുടര്‍ന്ന് മറ്റൊരു ക്രമീകരണം ഉണ്ടാകുന്നതുവരെ കാതോലിക്കാ ബാവായ്ക്കടുത്ത ചുമതല മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട് പരി. പാത്രിയര്‍ക്കീസ് ബാവാ…

ശ്രേഷ്ഠ ബാവായുടെ ആറാം ഓർമ്മ ദിനം ആചരിച്ചു; കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി

പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ആറാം ഓർമ്മദിവസമായ ഇന്ന് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാനയും കബറിങ്കൽ ധൂപപ്രാർത്ഥനയും നടന്നു. വൈദികരും അനേകം…

പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നിന്നും ഔദ്യോഗിക അറിയിപ്പ്

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40-ാം ഓർമ്മ ദിവസം വരെ 6:00 am – പ്രഭാത പ്രാർത്ഥന6.30 am – വിശുദ്ധ കുർബ്ബാന 12.00 pm – ഉച്ചനമസ്കാരം 6:00 pm – സന്ധ്യാനമസ്കാരം 5.30…

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ആറാം ഓർമ്മ ദിനം

പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക  മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ആറാം ഓർമ്മ ദിവസമായ നവംബർ 5 ചൊവ്വ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ…

ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥനയുമായി വിശ്വാസികൾ

പുത്തൻകുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിങ്കൽ പ്രാർത്ഥനയുമായി വിശ്വാസികൾ. അഞ്ചാം ഓര്‍മ്മദിനമായ ഇന്ന് ( നവംബർ 4 തിങ്കൾ) വൈകിട്ട് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത,…

വി. മർക്കോസിന്റെ മാളികയിൽ (സെഹിയോൻ മാളിക) ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ഓർമ്മ ആചരിച്ചു

പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഓർമ്മ വി.മർക്കോസിന്റെ മാളികയിൽ (സെഹിയോൻ മാളിക) ആചരിച്ചു. ജറുസലേമിന്റെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ജാക്ക് യാക്കൂബ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ മുഖ്യകാർമികത്വത്തിൽ ധൂപാർപ്പണം നടത്തി. വന്ദ്യ റമ്പാൻമാരും വൈദികരും വിശ്വാസികളും…