പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അഞ്ചാം ഓർമ്മ ദിനം
പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അഞ്ചാം ഓർമ്മ ദിനമായ നവംബർ 4 തിങ്കളാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബ്ബാന അങ്കമാലി ഭദ്രാസനം മുവാറ്റുപുഴ മേഖലധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ്…
ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബ്ബാനയിൽ ആയിരങ്ങൾ പങ്കെടുത്തു
പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാലാം ഓർമ്മ ദിനമായ ഇന്ന് ഞായറാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബ്ബാനയിലും കബറിങ്കലെ ധൂപപ്രാർത്ഥനയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.…
മലങ്കരയുടെ യുഗപ്രഭാവന് കണ്ണുനീരോടെ വിട 💔💔💔
ചില മനുഷ്യർ അങ്ങനെയാണ്, കാലത്തിനു മുമ്പേ നടന്നവർ, വഴി അറിയാതെ പകച്ചു നിന്നവർക്ക് വഴിയിൽ വെളിച്ചമായവർ, അവരുടെ ജീവിതം അത്രമേൽ കഠിനവും ഭാരമേറിയതുമാണ്. അതുപ്പോലെ ഒരു ജീവിതമായിരുന്നു ശ്രേഷ്ഠ ബാവായുടേതും. മഹത്വത്തിന്റെ താബോറും സഹനത്തിന്റെ കാൽവരിയും ഒരുപോലെ കണ്ട ജീവിതം. ഒരു…
യുഗാന്ത്യം; ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു; സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ
പുത്തന്‍കുരിശ് ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ഒക്ടോബർ 31 വൈകിട്ട് 5.21 ന് കാലം ചെയ്തു. ശ്രേഷ്ഠ ബാവായുടെ ഭൗതിക ശരീരം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ…
അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ കന്തീല ശുശ്രൂഷ നവംബർ 13 ന്
കോതമംഗലം ● യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്തയും അങ്കമാലി മേഖലാധിപനുമായ അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ കന്തീലാ ശുശ്രൂഷ നവംബർ 13 ന് രാവിലെ 10 മണിക്ക് കോതമംഗലം മാർ തോമ…
പള്ളിക്കര കത്തീഡ്രലിൽ തുലാം 20 പെരുന്നാളിന് വ്യാഴാഴ്ച കൊടിയേറും
കിഴക്കമ്പലം ● അങ്കമാലി ഭദ്രാസനത്തിലെ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധൻമാരുടെ ഓർമ്മപ്പെരുന്നാളിന് നാളെ (ഒക്ടോബർ 31 വ്യാഴാഴ്ച) കൊടിയേറും. കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഒക്ടോബർ 31…
വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ നാളെ നടക്കും
തൃപ്പൂണിത്തുറ ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന വൈദികനും നടമേൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി റോയൽ മെട്രോപൊളിറ്റൻ പള്ളി ഇടവകാംഗവുമായ വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്ക്കോപ്പയുടെ (87) സംസ്കാര ശുശ്രൂഷകൾ നാളെ (ഒക്ടോബർ 31 വ്യാഴം) രാവിലെ…
വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്ക്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു
തൃപ്പൂണിത്തുറ ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന വൈദികൻ കൊച്ചി ഭദ്രാസനത്തിലെ വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്ക്കോപ്പ (87) കർത്താവിൽ നിദ്ര പ്രാപിച്ചു. തൃപ്പൂണിത്തുറ നടമേൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി റോയൽ മെട്രോപൊളിറ്റൻ പള്ളി ഇടവകാംഗമാണ്. സംസ്കാരം…