മലങ്കര സഭയെ നെഞ്ചോട് ചേർത്ത് വെച്ച പുണ്യശ്ലോകനായ മോർ യൂലിയോസ് യേശു ശീശക്ക് മെത്രാപ്പോലീത്തയുടെ ഓർമ്മദിനം ഇന്ന്

പുത്തൻകുരിശ് ● പരിശുദ്ധ സുറിയാനി സഭയുടെ  ഭിത്തികളെ ബലവത്താക്കുകയും അതിരറ്റ് സ്നേഹിക്കുകയും ചെയ്ത മോർ യൂലിയോസ് യേശു ശിശക്ക് മെത്രാപ്പോലീത്തയുടെ 19 മത് ഓർമ്മപ്പെരുന്നാൾ ഇന്ന് പരിശുദ്ധ സഭ ആചരിക്കുന്നു. സുറിയാനി സഭയുടെ പ്രശസ്തമായ ദൈവാലയങ്ങളും, ദയറാകളും സ്ഥിതി ചെയ്യുന്ന തുർക്കിയിലെ തുറബ്ദ്ദീൻ…

മെത്രാൻ കക്ഷി വിഭാഗത്തിന്റെ ക്രൈസ്തവ വിരുദ്ധ പ്രവർത്തികൾക്കെതിരെ യാക്കോബായ സഭാ യുവജനങ്ങൾ പ്രതിഷേധിക്കുന്നു; പ്രതിഷേധ സംഗമം നവംബർ 3 ന് പുത്തൻകുരിശിൽ

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരെ സമൂഹ മധ്യത്തിൽ തോജോവധം ചെയ്യുവാനും കെണിയിൽ പെടുത്തുവാനും ശ്രമിച്ച മെത്രാൻ കക്ഷിയുടെ ഗൂഢ നീക്കങ്ങൾക്കെതിരെ യാക്കോബായ സുറിയാനി സഭാ യൂത്ത് അസ്സോസിയേഷൻ പ്രതിഷേധിക്കുന്നു. യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും പൊതു…

കണ്ടനാട് ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ശിൽപ്പ ശാല നടത്തി

പിറമാടം ● കണ്ടനാട് ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ശിൽപ്പ ശാല പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടന്നു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഗീവർഗ്ഗീസ് ചെങ്ങനാട്ടുകുഴിയുടെ അധ്യക്ഷതയിൽ ആരംഭിച്ച നേതൃത്വ…

മലങ്കര ചർച്ച് ബിൽ നടപ്പാക്കി തർക്കം തീർക്കണം – യാക്കോബായ സുറിയാനി സഭ

പുത്തൻകുരിശ് ● സഭാതർക്കത്തിൽ ശാശ്വത പരിഹാരത്തിലേക്കെത്തുന്ന ഉപാധികളൊന്നും മെത്രാൻ കക്ഷി വിഭാഗം അംഗീകരിക്കാത്ത സാഹചര്യത്തിൽ, സർക്കാർ മുൻ കൈയെടുത്ത് മലങ്കര ചർച്ച് ബിൽ നടപ്പാക്കി തർക്കം തീർക്കണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ. സഭാതർക്കം മത – സാമൂഹിക പ്രശ്നമാണ്. ക്രിസ്തീയവും,…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ സമഗ്രമായ അന്വേഷണം വേണം : യാക്കോബായ സഭ

പുത്തന്‍കുരിശ് ● മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും,  തെഹല്‍ക്ക മാനേജിംഗ് എഡിറ്ററുമായിരുന്ന ശ്രീ. മാത്യു സാമുവല്‍ ഇന്നലെ തന്റെ യൂട്യൂബ് ചാനലിലൂടെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും ഇതേക്കുറിച്ച് ശക്തമായ അന്വേഷണം ആവശ്യമാണെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ്…

സഭാ തര്‍ക്കത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന കേരള സര്‍ക്കാരിനെ ഓര്‍ത്തഡോക്‌സ് വിഭാഗം വെല്ലുവിളിക്കുന്നു : യാക്കോബായ സഭ

പുത്തന്‍കുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണുവാനും, പള്ളികളില്‍ നിലനില്‍ക്കുന്ന കലാപാന്തരീക്ഷങ്ങള്‍ക്ക് അറുതി വരുത്തുവാനും ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ നിഷ്പക്ഷ നിലപാടുകളോടെ സ്വീകരിക്കുന്ന നടപടികളെ വെല്ലുവിളിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനും,…

പരിശുദ്ധ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവായുടെ 260-ാമത് ഓർമ്മപ്പെരുന്നാൾ പരിശുദ്ധ സഭ ആചരിക്കുന്നു

മലങ്കര സഭയെ സത്യവിശ്വാസത്തിൽ നില നിർത്തുന്നതിനും പൗരോഹിത്യ ന്യൂനതകൾ പരിഹരിക്കുന്നതിനുമായി പ്രതിസന്ധികളെ അതിജീവിച്ച്, കഷ്ടതകളും, നഷ്ടങ്ങളും, യാത്രാക്ലേശങ്ങളും സഹിച്ച് കാലാകാലങ്ങളിൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും പരിശുദ്ധ പിതാക്കന്മാർ മലങ്കരയിൽ വരികയും ഈ മണ്ണിൽ കബറടങ്ങുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ അന്ത്യോഖ്യായുടെ അപ്പസ്തോലിക…

കണ്ടനാട് തീർത്ഥയാത്ര നടത്തപ്പെട്ടു

കണ്ടനാട് ● പരിശുദ്ധ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവയുടെ 260-ാമത് ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി കണ്ടനാട് കാൽനട തീർത്ഥയാത്ര നടത്തപ്പെട്ടു. മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ നിന്നും ആരംഭിച്ച തീർത്ഥയാത്ര ഇഞ്ചിമല, പാലസ്ക്വയർ, എരുവേലി സെന്റ് തോമസ് പള്ളി, ഗാന്ധിനഗർ സെന്റ് മേരീസ് കുരിശും…

ക്രാരിയേലി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ തുലാം 10 പെരുന്നാൾ ഇന്ന് ആരംഭിക്കും

പെരുമ്പാവൂർ ● അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ ക്രാരിയേലി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ തുലാം 10-ാം തീയതി പെരുന്നാൾ ഇന്ന് ആരംഭിക്കും. ഒക്ടോബർ 23 വരെയാണ് പെരുന്നാൾ നടക്കുക. ഇന്ന് (ഒക്ടോബർ 20 ഞായർ) രാവിലെ 7:15 ന്…

കർത്താവ് ഉപയോഗിച്ച തൂലിക – മലങ്കരയുടെ എഴുത്തച്ഛൻ വന്ദ്യ കോറൂസോ ദശ്റോറൊ ഡോ. കണിയാംപറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ

കർത്താവ് ഉപയോഗിച്ച തൂലിക – മലങ്കരയുടെ എഴുത്തച്ഛൻ ഭാഗ്യസ്മരണാർഹനായ വന്ദ്യ കോറൂസോ ദശ്റോറൊ ഡോ. കണിയാംപറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ ഓർമ്മയായിട്ട് 2024 ഒക്ടോബർ 19 ന് ഒമ്പത് വർഷങ്ങൾ പിന്നീടുന്നു. വന്ദ്യ ശ്രേഷ്ഠാചാര്യന്റെ മരിക്കാത്ത ഓർമ്മകളിലൂടെ ഇന്നും പരിശുദ്ധ…