പരി. യൂയാക്കീം മോർ കൂറിലോസ് ബാവ – പീഡിതനായ വിശ്വാസസംരക്ഷൻ

1846 മുതൽ 1874 വരെ 28 വർഷക്കാലം പീഡനങ്ങളും കഷ്‌ടതകളും സഹിച്ച് സത്യ വിശ്വാസം മലങ്കരയിൽ നിലനിർത്തിയ പരി. യൂയാക്കീം മോർ കൂറിലോസ് ബാവായുടെ 150-ാം ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 2 ന് പുണ്യപിതാവ് കബറടങ്ങിയിരിക്കുന്ന മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ ആചരിച്ചു. ഇംഗ്ലീഷുകാരുടെയും…