പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിനം

പുത്തൻകുരിശ് ● പുണ്യശ്ശോകനായ ശ്രേഷ്ഠ കാതോലിക്ക  മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിവസമായ നവംബർ 6 ബുധനാഴ്ച രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ…

പുളിന്താനം പള്ളി സംരക്ഷണത്തിനായി ഒരുമയോടെ വിശ്വാസി സമൂഹം; ഇന്നത്തെ ദിവസം പുളിന്താനം പള്ളിയ്ക്കൊപ്പം

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പുളിന്താനം പള്ളി കൈയേറുവാൻ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സഹായത്തോടെ ഇന്നും ശ്രമം തുടരുകയാണ്. തങ്ങളുടെ പള്ളി സംരക്ഷിക്കുവാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഇടവക വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പള്ളിയിൽ നില കൊള്ളുന്നു. കനത്ത നീതി നിഷേധമാണ്…

ഔദ്യോഗിക അറിയിപ്പ്

ഓടക്കാലി പള്ളിയിൽ വിശ്വാസി സമൂഹത്തിന് നീതിനിഷേധം തുടരുന്നു; പള്ളി സംരക്ഷണത്തിനായി ഒരുമയോടെ വിശ്വാസികൾ; ഇന്നത്തെ ദിവസം ഓടക്കാലി പള്ളിയ്ക്കൊപ്പം

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ദൈവാലയമായ ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി കൈയേറുവാൻ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സഹായത്തോടെ ഇന്നും ശ്രമം തുടരുന്നു. സ്ഥലത്ത് സംഘാർഷാവസ്ഥ തുടരുകയാണ്. പ്രതിസന്ധി അനുഭവിക്കുന്ന ഓടക്കാലി ദൈവാലയം പ്രാർത്ഥനയോടെ സംരക്ഷിക്കുവാൻ എല്ലാ…

മഴുവന്നൂർ പള്ളിയിൽ വിശ്വാസി സമൂഹത്തിന് നീതിനിഷേധം തുടരുന്നു; പള്ളി സംരക്ഷണത്തിനായി ഒരുമയോടെ വിശ്വാസികൾ ; ഇന്നത്തെ ദിവസം മുഴുവന്നൂർ  പള്ളിയ്ക്കൊപ്പം

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ ദൈവാലയങ്ങളിലൊന്നായ മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ കൈയേറുവാൻ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സഹായത്തോടെ ഇന്നും ശ്രമം തുടരുകയാണ്. തങ്ങളുടെ പള്ളി സംരക്ഷിക്കുവാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഇടവക വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം…

ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ വാർഷിക ക്യാമ്പ്  ഒക്ടോബർ 12, 13 തീയതികളിൽ

ന്യൂഡൽഹി ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വാർഷിക ക്യാമ്പ് ഭോപ്പാൽ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഒക്ടോബർ 12, 13 തീയതികളിൽ നടക്കും. ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ .…

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും കിഡ്സ്‌ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഇടം നേടി രണ്ടര വയസ്സുകാരൻ

കൊച്ചി ● ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഐ.ബി.ആർ അചീവർ എന്ന ടൈറ്റിലും കിഡ്സ്‌ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ലോക റെക്കോർഡുംനേടി എഫ്രേം യുഹാനോൻ ജോർജി എന്ന രണ്ടരവയസ്സുകാരൻ. ഇംഗ്ലീഷ്, സുറിയാനി അക്ഷരങ്ങൾ, വർഷത്തിലെ മാസങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ എന്നിവ കാണാതെ…

കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്കാരം ഏബിൾ. സി. അലക്സിന്; ഒക്ടോബർ 13 ന് കോഴിക്കോട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും

കൊച്ചി ● കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് പത്ര പ്രവർത്തകനും, എറണാകുളം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സ് അർഹനായി. ഒക്ടോബർ 13 ഞായറാഴ്‌ച സംസ്ഥാന ചലച്ചിത്ര വികസന…