ഭക്തി നിർഭരമായി മഞ്ഞിനിക്കര തീർത്ഥയാത്ര; പ്രാർത്ഥനാ മന്ത്രങ്ങളുമായി ആയിരങ്ങൾ
കോട്ടയം ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് മഞ്ഞിനിക്കര തീർഥയാത്രയ്ക്ക് വിവിധ മേഖലകളിൽ നിന്ന് ഭക്തിനിർഭരമായ തുടക്കം. വിവിധ പള്ളികളിൽ…
പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി
പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…
മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ
ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…
അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്
പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…
മണീട് പള്ളിപ്പെരുന്നാളിന് തുടക്കമായി
മണീട് ● ‘രണ്ടാം മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന കണ്ടനാട് ഭദ്രാസനത്തിലെ മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രധാനപ്പെരുന്നാൾ, പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാമത് ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഫെബ്രുവരി 2 ഞായർ നടന്ന…
കാഞ്ഞിരമറ്റം പള്ളിയിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് പ്രവേശിച്ചതുമായി ബന്ധപ്പെട്ട കേസ് അടിസ്ഥാനരഹിതം : യാക്കോബായ സുറിയാനി സഭ
പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ അതിക്രമിച്ചു കയറി ആരാധന നടത്തി എന്ന വാർത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുമാണെന്ന്…
പടിഞ്ഞാറെ മോറയ്ക്കാല സെന്റ് തോമസ് ചാപ്പലിൽ പരിശുദ്ധന്മാരുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു
കിഴക്കമ്പലം ● പള്ളിക്കര വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിനു കീഴിലുള്ള പടിഞ്ഞാറേ മോറയ്ക്കാല സെന്റ് തോമസ് ചാപ്പലിൽ മോർ തോമാ ശ്ലീഹായുടേയും, മോർ ഗീവർഗ്ഗീസ് സഹദായുടേയും, മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെയും, ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ്…
മലങ്കര സഭാ കേസ് സംബന്ധിച്ച ഇന്നത്തെ സുപ്രീം കോടതി വിധി ആശ്വാസകരം – യാക്കോബായ സുറിയാനി സഭ
പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ബഹുഭൂരിപക്ഷം വിശ്വാസികളുള്ള ആറു പള്ളികൾ ന്യൂനപക്ഷമായ ഓർത്തഡോക്സ് വിഭാഗത്തിന് സർക്കാർ ഏറ്റെടുത്ത് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദ് ചെയ്തത് യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ച് വലിയ ആശ്വാസമാണെന്ന് മീഡിയാ സെൽ ചെയർമാൻ…
ജർമ്മനി സ്റ്റുട്ട്ഗാർട്ടിൽ പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു
സ്റ്റുട്ട്ഗാർട്ട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിൻ കീഴിൽ ദക്ഷിണ ജർമ്മനിയിലെ പ്രധാന നഗരമായ സ്റ്റുട്ട്ഗാർട്ടിൽ പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു. യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ കല്പനപ്രകാരം ഫാ. എബ്രഹാം കുര്യൻ പുതുശ്ശേരിയെ വികാരിയായി നിയമിച്ചു.…
ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട തീർത്ഥയാത്രയ്ക്ക് കേളകത്തിൽ നിന്നും തുടക്കമായി
കേളകം ● ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട തീർത്ഥയാത്രയായ മഞ്ഞിനിക്കര പദയാത്രയ്ക്ക് കണ്ണൂർ ജില്ലയിലെ കേളകം സെന്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും തുടക്കമായി. ജനുവരി 27 ന് രാവിലെ 5 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ച തീർത്ഥയാത്ര 12…